35.4 C
Qatar
Sunday, May 5, 2024

ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ! ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ.

സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് ഒഴിവുകൾ

- Advertisement -

1) സെയിൽസ് എക്സിക്യൂട്ടിവ് (B2C) – ഇൻഡോർ സെയിൽസ്

അപേക്ഷകർക്ക് സെയിൽസ് എക്സിക്യൂട്ടീവായി പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.മികച്ച ആശയവിനിമയ കഴിവുണ്ടായിരിക്കണം. ബിരുദം ആവശ്യമാണ്.

- Advertisement -

2) സെയിൽസ് എക്സിക്യൂട്ടിവ് (B2B) – ഔട്ഡോർ സെയിൽസ്

അപേക്ഷകർക്ക് സെയിൽസ് എക്സിക്യൂട്ടീവായി പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ബിരുദം ആവശ്യമാണ്. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. ഇംഗ്ലീഷ്, ഹിന്ദി, അറബിക് എന്നീ ഭാഷകളിൽ അറിവുണ്ടായിരിക്കണം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR