30.5 C
Qatar
Sunday, May 19, 2024

ഖത്തറിൽ 2024 അമീർ കപ്പ് റൗണ്ട് ഓഫ്‌ 16 മത്സരങ്ങളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു

- Advertisement -

ഖത്തർ ഫുട്ബോൾ അസോസിയേഷൻ അമീർ കപ്പ് 2024 റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചതായി പ്രഖ്യാപിച്ചു.

10 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്.

- Advertisement -

2024 ഏപ്രിൽ 29നാണ് അമീർ കപ്പ് 2024 ൻ്റെ 52-ാം പതിപ്പിൻ്റെ റൗണ്ട് ഓഫ് 16 നറുക്കെടുപ്പ് നടന്നത്. റൗണ്ട് ഓഫ് 16 ലേക്ക് ഉറപ്പിച്ച ടീമുകൾ ഇപ്രകാരമാണ്:

അൽ വാബ് Vs ഖത്തർ എസ്.സി
അൽ ഖോർ Vs അൽ റയ്യാൻ
അൽ ബിദ്ദ Vs ഉമ്മു സലാൽ
അൽ അഹ്‌ലി Vs അൽ ഗരാഫ
അൽ ഷമാൽ Vs അൽ ദുഹൈൽ
അൽ സൈലിയ Vs അൽ അറബി
മുഐതർ Vs അൽ വക്ര
അൽ മർഖിയ Vs അൽ സദ്ദ്

- Advertisement -

Content Highlights: Tickets for the Amir Cup 2024 Round of 16 matches now available

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR