35.9 C
Qatar
Saturday, May 18, 2024

ഖത്തറിൽ അംഗീകൃത ലൈസൻസുള്ള ടാക്സി സർവീസ് ആപ്പുകളുടെ ലിസ്റ്റ് പുറത്തു വിട്ട് ഗതാഗത മന്ത്രാലയം

- Advertisement -

ദോഹ, ഖത്തർ: യൂബർ, കർവ ടെക്നോളജീസ്, ക്യു ഡ്രൈവ്, ബദർ, ആബർ, സൂം റൈഡ്, റൈഡ് എന്നിവയെ ഖത്തറിൽ അംഗീകൃത ലൈസൻസുള്ള ഇലക്ട്രോണിക് ആപ്ലിക്കേഷൻ കമ്പനികളായി ഗതാഗത മന്ത്രാലയം ലിസ്റ്റ് ചെയ്തു.

ഗതാഗത നിയന്ത്രണങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി ആവശ്യമായ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

- Advertisement -

Content Highlights: Authorized passenger transport apps in qatar

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR