36.9 C
Qatar
Saturday, May 18, 2024

ഖത്തറിൽ പ്രമുഖ കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

അപേക്ഷകർക്ക് ആഡ്വെർട്ടൈസിംഗ് മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. സാധുവായ ഖത്തർ ഐഡി, ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

- Advertisement -

താത്പര്യമുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR