36.9 C
Qatar
Saturday, May 18, 2024

ഖത്തറിൽ നടന്ന എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ്‌ കിരീടത്തിൽ മുത്തമിട്ട് ജപ്പാൻ

- Advertisement -

ദോഹ: ഖത്തറിൽ നടന്ന എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് കിരീടം ജപ്പാൻ സ്വന്തമാക്കി. ഇന്നലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മൽസരത്തിൽ കരുത്തരായ ഉസ് ബെക്കിസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ജപ്പാൻ കിരീടം സ്വന്തമാക്കിയത്.

ഇത് രണ്ടാം തവണയാണ് എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് ജപ്പാൻ സ്വന്തമാക്കുന്നത്. 2016ലായിരുന്നു ജപ്പാൻ ആദ്യമായി ഏഷ്യൻ കപ്പ് നേടിയത്.

- Advertisement -

Content Highlights: Japan won 2024 U23 Asian cup Title.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR