34.6 C
Qatar
Sunday, May 5, 2024

ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.പുരുഷന്മാർക്ക് അപേക്ഷിക്കാം. ഇന്ത്യക്കാർക്ക് മുൻഗണന.

അപേക്ഷകർക്ക് റീറ്റെയ്ൽ ആൻഡ് ട്രേഡിങ്ങ് മേഖലയിൽ അക്കൗണ്ടന്റായി കുറഞ്ഞത് 3 മുതൽ 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിക്കണം. ശമ്പളത്തിന് പുറമെ താമസവും ഭക്ഷണവും കമ്പനി നൽകും. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.

- Advertisement -

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR