31.7 C
Qatar
Saturday, May 18, 2024

ഫ്ലൂ വാക്‌സിൻ നിർബന്ധമായും സ്വീകരിക്കേണ്ട ആളുകളെ ചൂണ്ടിക്കാണിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ

- Advertisement -

പനി പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനും മറ്റുള്ളവരിലേക്ക് പടരുന്നതിനും ഏറ്റവും മികച്ചതും സുരക്ഷിതവുമായ മാർഗ്ഗം വാർഷിക സീസണൽ ഇൻഫ്ലുവൻസ വാക്സിനാണ്.

എല്ലാ 27 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, പല സ്വകാര്യ, അർദ്ധസ്വകാര്യ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാണ്.

- Advertisement -

വാക്‌സിൻ എടുക്കേണ്ടത് അത്യാവശ്യമായിട്ടുള്ളവർ ഇവരൊക്കെയാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ചൂണ്ടിക്കാണിക്കുന്നു.

• 50 വയസിനു മുകളിലുള്ളവർ

- Advertisement -

• 6 മാസത്തിനും 5 വയസിനും ഇടയിലുള്ള കുട്ടികൾ

• ഗർഭിണികളായ സ്ത്രീകൾ

• മാരകമായ രീതിയിൽ രോഗപ്രതിരോധശേഷിക്കുറവുള്ളവർ

• ആരോഗ്യമേഖലയിലെ ജീവനക്കാർ

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR