34.6 C
Qatar
Sunday, May 5, 2024

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്! അടിയന്തിര നിയമനം, ഉടൻ അപേക്ഷിക്കാം

- Advertisement -

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബസ് ഡ്രൈവർമാരേയും ട്രെയിലർ ഡ്രൈവർമാരേയും ആവശ്യമുണ്ട്.

ഖത്തർ ഹെവി ഡ്രൈവിംഗ് ലൈസൻസും ഖത്തർ ഐഡിയും എൻഒസിയും നിർബന്ധമാണ്. 44 വയസ്സിൽ താഴെയുള്ളവരെയാണ് പരിഗണിക്കുന്നത്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. ജോലിയിൽ ഉടൻ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണന.

- Advertisement -

2000 ഖത്തർ റിയാൽ മുതൽ 2300 ഖത്തർ റിയാൽ വരെയാണ് ശമ്പളം.
ഭക്ഷണ അലവൻസ് 500 ഖത്തർ റിയാലും 2 മണിക്കൂർ ഡെയിലി ഓവർടൈം അലവൻസും ലഭിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected]
എന്ന മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR