35.9 C
Qatar
Saturday, May 18, 2024

ഖത്തറിൽ നഴ്സിംഗ് ജോലി ഒഴിവുകൾ, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ കെയറിങ് ഹാൻഡ് മെഡിക്കൽ സർവീസസിലേക്ക് പുരുഷ/സ്ത്രീ നഴ്സുമാരെ ആവശ്യമുണ്ട്.

അപേക്ഷകർക്ക് ബി.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയുണ്ടായിരിക്കണം. സൗജന്യ താമസ/ഗതാഗത സൗകര്യവും നൽകും. ശമ്പളം : 4000 – 6000 റിയാൽ

- Advertisement -

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

താത്പര്യമുള്ളവർക്ക് +974 50484567 എന്ന വാട്ട്സാപ്പ് നമ്പറിലേക്കോ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കോ ബയോഡേറ്റ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR