25.9 C
Qatar
Monday, April 29, 2024

ഷോപ്പ് ചെയ്യൂ 1 മില്യൺ റിയാൽ സമ്മാനം നേടൂ! ഷോപ്പ് & വിൻ ഗിഫ്റ്റ് കാർഡ് ഓഫറുമായി മാൾ ഓഫ്‌ ഖത്തർ

- Advertisement -

ഒരു മില്യൺ റിയാൽ വരെ നറുക്കെടുപ്പിൽ ലഭിക്കുന്ന ഷോപ്പ് & വിൻ ഗിഫ്റ്റ് കാർഡ് ഓഫറുമായി മാൾ ഓഫ്‌ ഖത്തർ. 200 റിയാലിനു മുകളിൽ പർച്ചേസ് നടത്തിയാലാണ് ഗിഫ്റ്റ് കാർഡ് ലഭിക്കുന്നത്. ജൂലൈ 20 മുതൽ സെപ്റ്റംബർ 2 വരെയാണ് ഓഫർ കാലാവധി. ഓഗസ്റ്റ് 13 നും സെപ്റ്റംബർ 3 നും സമ്മാന നറുക്കെടുപ്പുകൾ ഉണ്ടാകും.

Content Highlights: Mall of Qatar shop and win gift cards offer

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR