30.9 C
Qatar
Monday, April 29, 2024

ഇന്ന് രാത്രി 9ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് -19 പത്രസമ്മേളനം

- Advertisement -

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം ഇന്ന് രാത്രി 9 മണിക്ക് പത്രസമ്മേളനം നടത്തും. ഇത് ഖത്തർ ടിവിയിലും അൽ റയ്യൻ ചാനലുകളിലും തത്സമയം സംപ്രേഷണം ചെയ്യും.

ഖത്തർ ടിവിയിലും അൽ-റയ്യാൻ ചാനലിലും ഇന്ന് രാത്രി 9 മണിക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനം ഉണ്ടായിരിക്കുന്നതാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും, കോവിഡ് -19 വാക്‌സിനുള്ള വാക്സിനേഷൻ പ്രോട്ടോകോളുകളെ കുറിച്ചുമാണ് ഇന്നത്തെ പത്രസമ്മേളനം എന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

- Advertisement -

ഫൈസറും ബയോ എൻ ‌ടെക്കും നിർമ്മിക്കുന്ന കോവിഡ് -19 വാക്സിൻ ഇന്ന് ഖത്തറിലെത്തും. പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള  ആരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇത് എല്ലാവർക്കും വിതരണം ചെയ്യും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR