33.4 C
Qatar
Thursday, May 16, 2024

ഖത്തറിൽ അക്കൗണ്ടന്റ് ജോലി ഒഴിവ്, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ ഡെലിവറി കമ്പനിയിൽ ജോലി ഒഴിവ്.

അക്കൗണ്ടന്റ് + ഓപ്പറേറ്റിംഗ് തസ്തികയിലേക്കാണ് ഒഴിവ്.

- Advertisement -

കൊമേഴ്സ്യൽ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
അപേക്ഷകർക്ക് ഖത്തർ ഐഡിയും എൻഒസിയും നിർബന്ധമാണ്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം.
പ്രവൃത്തി പരിചയം ആശ്രയിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്.

താൽപര്യമുള്ളവർക്ക് +974 33006625 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്. കോളുകൾ സ്വീകരിക്കുന്നതായിരിക്കില്ല. ജോലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://linktr.ee/tassleem എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR