33.4 C
Qatar
Thursday, May 16, 2024

സാമൂഹിക അകലം പാലിക്കാത്തതിന് 84 പേർക്കെതിരെ നടപടി

- Advertisement -

ഖത്തർ:കൊറോണ വൈറസ് (COVID-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനായി രാജ്യത്ത് നിലവിലുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് ഇന്ന് 677 പേരെ റെഫർ ചെയ്തു.നിർബന്ധിത സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 498 പേരെയും പ്രോസിക്യൂഷന് റഫർ ചെയ്തു.

84 പേർ സുരക്ഷിത അകലം പാലിച്ചില്ല എന്ന പേരിലും,പാർക്കുകളിലും കോർണിഷിലും ഒത്തുചേരൽ നടത്തിയതിന് 86 പേരെയും,EHTERAZ അപ്ലിക്കേഷൻ രണ്ട് പേർ ഇൻസ്റ്റാൾ ചെയ്യാത്തതിന് രണ്ട് പേരെയും ആണ് റെഫർ ചെയ്തത്.

- Advertisement -

ഈ നിയമലംഘകരെയെല്ലാം പബ്ലിക് പ്രോസിക്യൂഷനാണ് റഫർ ചെയ്തത് .

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR