27.9 C
Qatar
Monday, April 29, 2024

ഖത്തറിൽ ജോലി ഒഴിവുകൾ, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ ജോലി ഒഴിവുകൾ!

1) എച്ച്.ആർ കോർഡിനേറ്റർ (1 ഒഴിവ്)

- Advertisement -

അപേക്ഷകർക്ക് കുറഞ്ഞത് 3 മുതൽ 4 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നീ ഭാഷകൾ അറിഞ്ഞിരിക്കണം. അപേക്ഷകർക്ക് ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം. ട്രാൻസ്ഫറബിൾ വിസയും എൻഒസിയും നിർബന്ധമാണ്.

2) ഗ്രാഫിക് ഡിസൈനർ/ഡിജിറ്റൽ മാർക്കറ്റിംഗ് (1 ഒഴിവ്)

- Advertisement -

അപേക്ഷകർക്ക് കുറഞ്ഞത് 3 മുതൽ 4 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നീ ഭാഷകൾ അറിഞ്ഞിരിക്കണം. അപേക്ഷകർക്ക് ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.ട്രാൻസ്ഫറബിൾ വിസയും എൻഒസിയും നിർബന്ധമാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന മെയിലിലേക്കോ, +974 70999404 എന്ന വാട്സാപ്പ് നമ്പറിലേക്കോ ബയോഡാറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR