27.9 C
Qatar
Monday, April 29, 2024

ഖത്തറിൽ സിവിൽ സൈറ്റ് എഞ്ചിനീയർ ജോലി ഒഴിവ്, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ സിവിൽ സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾക്ക് റോഡ് വർക്സിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.ഖത്തർ ഡ്രൈവിംഗ് ലൈസൻസും എൻഒസിയും MMUP സർട്ടിഫിക്കേഷനും നിർബന്ധമാണ്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്.

- Advertisement -

കൂടുതൽ വിവരങ്ങൾക്ക് +974 31282505, +974 4432 6912 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR