29.7 C
Qatar
Tuesday, May 14, 2024

കോവിഡിനെ നേരിടാൻ മൊറോക്കക്ക് സഹായവുമായി ഖത്തർ ചാരിറ്റി

- Advertisement -

ദോഹ: കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാൻ മൊറോക്കക്ക് സഹായവുമായി ഖത്തർ. കൊറോണ വൈറസ് പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ മൊറോക്കോ പ്രത്യേക ഫണ്ടിലേക്ക് ഖത്തർ എംബസിയാണ് ഖത്തർ ചാരിറ്റിയുടെ സഹായം കൈമാറിയത്.

ഇതിനകം നിരവധി രാജ്യങ്ങൾക്കാണ് ഖത്തർ കോവിഡിനെ നേരിടാനും മറ്റുമായി സഹായം എത്തിച്ചു നൽകിയിട്ടുള്ളത്. ഇതുമാ‍യി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് മൊറോക്കക്ക് ഖത്തർ ചാരിറ്റി സഹായം നൽകിയത്.

- Advertisement -

English summary: Qatar charity supports Morocco to fight COVID

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR