30.9 C
Qatar
Monday, April 29, 2024

ഖത്തറിൽ സെപ്രോടെക്കിന് ഡ്രൈവർമാരെ ആവശ്യമുണ്ട്, ഉടൻ അപേക്ഷിക്കാം

- Advertisement -

ദോഹ: സെപ്രോടെകിന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് കാർ ഡ്രൈവർമാരേയും ട്രെയിലർ ഡ്രൈവർമാരേയും ആവശ്യമുണ്ട്. ഖത്തർ ഐഡിയും ഖത്തർ ഡ്രൈവിംഗ് ലൈസൻസും എൻ.ഒ.സിയും ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ളീഷിൽ ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരിക്കണം.

2000 റിയാൽ മുതൽ 2300 റിയാല് വരെ അടിസ്ഥാന ശമ്പളവും ഹൗസിംഗ് ആൻഡ് ട്രാൻസ്പോർട് അലവൻസും ഭക്ഷണ അലവൻസും ഓവർ ടൈം അലവൻസും ലഭിക്കും.

- Advertisement -

താൽപര്യമുള്ളവർക്ക് ബയോഡേറ്റയും ഖത്തർ ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പിയും [email protected] എന്ന ഇമെയിലിലേക്ക് അയക്കാവുന്നതാണ്.

പഴയ മന്നായ് റൗണ്ടബൗട്ടിനടുത്തുള്ള അരിയാൻ ടവർ ഫസ്റ്റ് ഫ്ളോറിലുള്ള 103-ാം നമ്പർ ഓഫീസിൽ നേരിട്ടും അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR