32.9 C
Qatar
Monday, April 29, 2024

ഹൃദയാഘാതം! ഖത്തറിൽ മലയാളി ഹമദ് ആശുപത്രിയിൽ നിര്യാതനായി

- Advertisement -

ഖത്തറിൽ വൈബ്രെന്റ് ട്രേഡിങ്ങ് WLL കമ്പനിയിൽ ജോലിക്കാരനായ തൃശൂർ കൊരട്ടി ചെറ്റാരിക്കൽ മുല്ലപ്പള്ളി വീട്ടിൽ അനൂപ് ഉണ്ണി നായർ (45) ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹമദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.

പിതാവ് :ഉണ്ണി നായർ
മാതാവ് :സീതാ ഉണ്ണി
ഭാര്യ : ദീപാ അനൂപ്.
പ്ലസ് ടു വിന് പഠിക്കുന്ന ഐശ്വര്യ കെ അനൂപ് ഏക മകളാണ്.

- Advertisement -

നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേർസിൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു …

ഇദ്ദേഹത്തിന്റെ വൃക്കയും കരളും ബന്ധുക്കളുടെ തീരുമാനപ്രകാരം മൂന്ന് പേർക്കായി ദാനം ചെയ്യുകയും ചെയ്തു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR