37.9 C
Qatar
Wednesday, May 15, 2024

ഖത്തറിൽ ലിമോസിൻ കമ്പനിയിൽ ഡ്രൈവർ ഒഴിവ്, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ പ്രമുഖ ലിമോസിൻ കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ഖത്തർ ഐ.ഡിയും ട്രാൻസ്ഫെറബിൾ വിസയും ഉണ്ടായിരിക്കണം. 20 മുതൽ 50 വരെ പ്രായപരിധി ഉള്ളവർക്ക് അപേക്ഷിക്കാം. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. ഏത് പൗരത്വമുള്ളവർക്കും അപേക്ഷിക്കാം.

താൽപര്യമുള്ളവർക്ക് +974 66910601 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR