34.9 C
Qatar
Wednesday, May 29, 2024

ഖത്തറിലെ അൽ കഫ പെസ്റ്റ് കണ്ട്രോൾ കമ്പനിയിൽ ജോലി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ അൽ കഫ പെസ്റ്റ് കണ്ട്രോൾ കമ്പനിയിൽ ജോലി ഒഴിവുകൾ. 2 തസ്തികകളിലാണ് ജോലി ഒഴിവുകൾ.

1) സൂപ്പർവൈസർ (പുരുഷൻ)

- Advertisement -

പെസ്റ്റ് കണ്ട്രോൾ മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.

2) ലേബർ

- Advertisement -

പെസ്റ്റ് കണ്ട്രോൾ മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർക്ക്
[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR