39.4 C
Qatar
Tuesday, May 14, 2024

അറബിക്കിനെ ഫിഫയുടെ ഔദ്യോഗിക ഭാഷകളിലൊന്നാക്കാൻ ഉപദേശിച്ച് ഫിഫ പ്രസിഡന്റ്

- Advertisement -

ഇന്നലെ യുഎന്നിന്റെ ലോക അറബിക് ഭാഷാ ദിനവും, FIFA അറബ് കപ്പ് ഖത്തർ 2021 ന്റെ സമാപനവും അടയാളപ്പെടുത്തുമ്പോൾ 20-ലധികം അറബ് രാജ്യങ്ങളിൽ താമസിക്കുന്ന 450 ദശലക്ഷം ആളുകൾ മാത്രമല്ല അവർ സംസാരിക്കുന്ന അറബി ഭാഷയുടെ പ്രാധാന്യത്തെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അറബികളെയും മാനിച്ചു കൊണ്ട് അറബി ഫിഫയുടെ ഔദ്യോഗിക ഭാഷയാകണമെന്ന് ഫിഫ പ്രസിഡന്റ് നിർദ്ദേശിക്കും.

ഫിഫ പ്രസിഡന്റിന്റെ നിർദ്ദേശം ഖത്തറിലെയും മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്കൻ മേഖലയിലുടനീളമുള്ള പങ്കാളികളുമായും ദീർഘകാല ചർച്ചകളിൽ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

- Advertisement -

കൂടാതെ മിഡിൽ ഈസ്റ്റിലുടനീളം ഫുട്‌ബോളിന്റെയും ഐക്യത്തിന്റെയും ആഘോഷത്തിൽ അറബ് ലോകത്തെ 23 ദേശീയ ടീമുകളെ വിജയകരമായി ഒരുമിച്ച് കൊണ്ടുവന്ന ഫിഫ അറബ് കപ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഫിഫ പ്രസിഡന്റിനെ ഈ പുതിയ പ്രഖ്യാപനം.
നിലവിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ് എന്നിവയാണ് നാല് ഫിഫ ഭാഷകൾ.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR