37.1 C
Qatar
Wednesday, May 15, 2024

ഇസ്ലാം മതവിശ്വാസികള്‍ക്കായുള്ള നിര്‍ദേശവുമായി അവ്ഖാഫ് മന്ത്രാലയം.

- Advertisement -

ദോഹ: ഇസ്ലാം മതവിശ്വാസികള്‍ക്കായി തയ്യാറാക്കിയ ഓഡിയോ ഫയലുകളും മതപഠനക്ലാസുകളും ഡൌണ്‍ലോഡ് ചെയ്യാത്തവര്‍ക്കയുള്ള നിര്‍ദേശവുമായി അവ്ഖാഫ് മന്ത്രാലയം. വിശ്വാസികള്‍ക്കായി തയ്യാറാക്കിയ ഫയലുകള്‍ ‘ഓഡിയോ ഡോട്ട് ഇസ്ലാം’ എന്ന വെബില്‍ നിന്നും ലഭിക്കുന്നതാണെന്നും അവ്ഖാഫ് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ‘നിങ്ങളുടെ സുരക്ഷയാണ് എന്‍റെ സുരക്ഷ എന്ന ക്യാമ്പയിന്‍റെ’ ഭാഗമായും, ഖത്തര്‍ ഡിജിറ്റല്‍ ഗവണ്മെന്റ് നടത്തുന്ന ക്യാമ്പയിനിന്‍റെയും ഭാഗമായാണ്, രാജ്യത്തെ പ്രമുഖ പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി ഖുര്‍ ആന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. അവ്ഖാഫ് മന്ത്രാലയത്തിന്റെ ഹക്കൂമി ട്വിറ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR