29.7 C
Qatar
Thursday, May 16, 2024

ഖത്തറിനു നിരാശ! ഗൾഫ് കപ്പ് സെമി ഫൈനലിൽ ഇറാഖിനെതിരെ തോൽവി

- Advertisement -

തിങ്കളാഴ്ച ബസ്രയിലെ ബസ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന 25-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ആദ്യ സെമിയിൽ ആതിഥേയരായ ഇറാഖ് 2-1 ന് ഖത്തറിനെ പരാജയപ്പെടുത്തി.

19-ാം മിനിറ്റിൽ ഇബ്രാഹിം ബയേഷ് ആതിഥേയരെ മുന്നിലെത്തിച്ചപ്പോൾ 28-ാം മിനിറ്റിൽ ആംറോ സിറാജ് ഖത്തറിന് വേണ്ടി സമനില ഗോൾ നേടി.

- Advertisement -

തിങ്ങിനിറഞ്ഞ 60,000 കപ്പാസിറ്റി വേദിയിൽ കാണികളുടെ ആവേശകരമായ പിന്തുണയിലും ആതിഥേയർക്കെതിരെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഖത്തറിന് കഴിയാതെ വന്നതോടെ 43-ാം മിനിറ്റിൽ ഇറാഖിനു വേണ്ടി അയ്മെൻ ഹുസൈൻ നേടിയ ഗോൾ മത്സരത്തിൽ നിർണായകമാവുകയായിരുന്നു.

Content Highlights: Iraq beat Qatar to reach Gulf Cup final

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR