31.7 C
Qatar
Saturday, May 18, 2024

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ

- Advertisement -

ദോഹ: ഖത്തറിൽ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ ലഭിച്ചു. റുവൈസ്, ഷമാൽ, ജുമൈൽ എന്നിവിടങ്ങളിൽ ഇന്ന് കനത്ത മഴ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ശക്തമായ കാറ്റിൻ്റെയും പൊടിയുടെയും അകമ്പടിയോടെയുള്ള ഇടിമിന്നലോടു കൂടിയ മഴ 2024 മെയ് 2 വരെ ഖത്തറിൽ നീണ്ടുനിൽക്കുമെന്ന് ഖത്തർ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

- Advertisement -

Content Highlights: Heavy rain in Qatar

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR