31.7 C
Qatar
Saturday, May 18, 2024

ഖത്തറിലെ മേയ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് ഖത്തർ എനർജി

- Advertisement -

ദോഹ, ഖത്തർ: ഖത്തർ എനർജി പ്രീമിയം, സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.

പ്രീമിയം ലിറ്ററിന് 1.95 റിയാലും , സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലുmayi നിലനിർത്താൻ തീരുമാനിച്ചു.

- Advertisement -

അതേസമയം, ഡീസൽ ലിറ്ററിന് 2.05 റിയാൽ വരും മാസത്തിൽ ഈടാക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില സ്ഥിരമായി തുടരുന്നു. അതേസമയം പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.05 റിയാലിനും 1.90 റിയാലിനും ഇടയിലാണ്.

- Advertisement -

Content Highlights: QatarEnergy announces fuel prices for May

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR