29.9 C
Qatar
Thursday, May 16, 2024

ഖത്തർ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന് നാളെ തുടക്കമാകും

- Advertisement -

ദോഹ: ഖത്തർ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ കപ്പിനു നാളെ തുടക്കമാവും. ഏപ്രിൽ 19, 20 തീയതികളിലായി ജെംസ് അമേരിക്കൻ അക്കാദമിയിലാണ് മത്സരങ്ങൾ നടക്കുക. ഖത്തർ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വൈകിട്ട് 3 മണിമുതൽ മത്സരങ്ങൾ ആരംഭിക്കും. ഖത്തറിലെ പതിനാറ് പ്രമുഖ ടീമുകൾ സൂപ്പർകപ്പിന്റെ ഭാഗമാകും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR