34.5 C
Qatar
Tuesday, May 28, 2024

ഖത്തറിൽ ഇന്ന് മുതൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത

- Advertisement -

ദോഹ: ശക്തമായ കാറ്റിനൊപ്പം ചൊവ്വാഴ്ച ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കടലേറ്റത്തിനും സാധ്യത പ്രവചിക്കുന്നു.

ഈദുൽ ഫിത്തറിൻ്റെ ഒന്നും രണ്ടും ദിവസങ്ങളിൽ (ബുധൻ, വ്യാഴം) അന്തരീക്ഷം മൂടിക്കെട്ടിയതും മേഘാവൃതവും ചിതറിക്കിടക്കുന്ന മഴയ്‌ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നു.

- Advertisement -

ഇന്നത്തെ കുറഞ്ഞ താപനിലയും കൂടിയ താപനിലയും യഥാക്രമം 25°C ഉം 33°C ഉം ആണ്. അടുത്ത രണ്ട് ദിവസങ്ങളിൽ കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 25°C, 34°C, 25°C, 35°C എന്നിങ്ങനെയായിരിക്കും.

Content Highlights: Rain expected Tuesday

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR