40.2 C
Qatar
Tuesday, May 14, 2024

ഖത്തറിലെ പ്രമുഖ മാൻ പവർ കമ്പനിയിൽ ജോലി ഒഴിവ്, ഉടൻ അപേക്ഷിക്കാം

- Advertisement -

ദോഹ: ഖത്തറിലെ പ്രമുഖ മാൻ പവർ കമ്പനിയായ ഖത്തർ ടെകിന് അനലൈസർ ടെക്നീഷ്യനെ ആവശ്യമുണ്ട്. മൂന്ന് വർഷത്തെ കരാറിലാകും നിയമനം. എഞ്ചിനീയറിംഗ് ഡിപ്ളോമയും 6 വർഷത്തെ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയക്കാം.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{“border”:2,”transform”:1},”is_sticker”:false,”edited_since_last_sticker_save”:true,”containsFTESticker”:false}

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR