31.9 C
Qatar
Wednesday, May 15, 2024

ഖത്തറിൽ പ്രമുഖ ടെലികോം സർവീസ് കമ്പനിയിൽ ജോലി ഒഴിവ്, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ ടെലികോം സർവീസ് കമ്പനിയിൽ ബിസിനസ് സെയിൽസ് എക്സിക്യൂട്ടിവ് ജോലി ഒഴിവ്.

അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷയും അറബിക് ഭാഷയും അറിഞ്ഞിരിക്കണം. ഡ്രൈവിംഗ് ലൈസൻസും (സ്വന്തം കാർ/കാർ വാടകയ്ക്കെടുക്കാനുള്ള യോഗ്യത വേണം), ട്രാൻസ്ഫെറബിൾ വിസയും എൻഒസിയും നിർബന്ധമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

- Advertisement -

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR