40.2 C
Qatar
Tuesday, May 14, 2024

ഖത്തറിൽ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ബസ് ഡ്രൈവറെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ഹെവി വെഹിക്കിൾ ഡ്രൈവറായി കുറഞ്ഞത് 2 മുതൽ 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഖത്തറിലുള്ളവർക്ക് അപേക്ഷിക്കാം. ഖത്തർ ഐ.ഡി, ട്രാൻസ്ഫെറബിൾ വിസ, എൻഒസി, ഖത്തർ ഡ്രൈവിംഗ് ലൈസൻസ്, എന്നിവ നിർബന്ധമാണ്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണന. താമസവും ഭക്ഷണവും കമ്പനി നൽകും.

- Advertisement -

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR