29.7 C
Qatar
Tuesday, May 14, 2024

ഖത്തറിൽ 2022ലെ ട്രാഫിക് നിയമലംഘനങ്ങൾ ഒത്തുതീർപ്പാക്കാൻ സുവർണ്ണാവസരം!

- Advertisement -

ദോഹ: ഖത്തറിൽ 2022ലെ ട്രാഫിക് നിയമലംഘനങ്ങൾ തീർപ്പാക്കാൻ സുവർണാവസരം. 2022ൽ നടന്ന ട്രാഫിക് നിയമലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിന് മുമ്പ് കേസ് ഫോളോ-അപ്പ് വിഭാഗത്തിലേക്ക് മാറ്റി തീർപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

സമൂഹമാധ്യമങ്ങളിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എസ്എംഎസിലൂടെ അറിയിപ്പ് ലഭിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളിലാണ് ഇത് ചെയ്യേണ്ടത്. പൊതുജനങ്ങൾക്ക് മെട്രാഷ് 2 ആപ്പിലൂടെ പിഴയടക്കാവുന്നതാണ്.

- Advertisement -

Content Highlights: opportunity to settle traffic violations for the year 2022 in Qatar

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR