34.3 C
Qatar
Wednesday, May 15, 2024

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: കുവൈത്തിൽ മധുരവിതരണം നടത്തിയ ഇന്ത്യക്കാരുടെ ജോലി തെറിച്ചു, നാട്ടിലേക്ക് കയറ്റി അയച്ചു

- Advertisement -

കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ സന്തോഷം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാരെ കുവൈത്തിൽ നിന്ന് കയറ്റി അയച്ചു.

ഒമ്പതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ പുറത്താക്കി കുവൈത്തിൽ നിന്നും കയറ്റി അയച്ചത്.

- Advertisement -

ഇന്നലെ പ്രാണപ്രതിഷ്ഠ ദിനത്തിലാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ മധുര വിതണം നടത്തിയത്. തുടർന്ന് കമ്പനി ഉടമകൾ ഇവർക്കെതിരെ നടപടി കൈക്കൊള്ളുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ ഒമ്പതുപേരെയും ഇന്ത്യയിലേക്ക് കയറ്റി അയച്ചു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR