30.2 C
Qatar
Tuesday, May 14, 2024

സിറിയക്കെതിരെയും തോൽവി, ഒരു ഗോൾ പോലും നേടാനാവാതെ ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്ത്

- Advertisement -

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത 1 ഗോളിന് സിറിയയോട് തോൽവിയേറ്റുവാങ്ങി. ഇന്ന് (ചൊവ്വ) അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഉച്ചക്ക് 2.30നാ യിരുന്നു മത്സരം.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ 76-ാം മിനിറ്റിലാണ് ഒമർ ക്രിബിനാണ് സിറിയക്കായി ഗോൾ നേടിയത്. ഇതോടെ ഇന്ത്യ ഗ്രൂപ്പ്‌ ടേബിളിൽ നാലാമതായി ഏഷ്യൻ കപ്പിൽ നിന്നും പുറത്തായി.

- Advertisement -

ഓസ്ട്രേലിയക്കെതിരായ ആദ്യ മാച്ചിലും, ഉസ്ബെക്കിസ്താനെതിരായ രണ്ടാമത്തെ മാച്ചിലും ഇന്ത്യക്ക് ഒരു ഗോൾ പോലും നേടാനായില്ല. ഇന്നത്തെ വിജയത്തോടെ സിറിയ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

Content Highlights: India out Afc asian cup 2023

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR