37.1 C
Qatar
Wednesday, May 15, 2024

ഖത്തറിൽ ഇമെയിൽ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത മന്ത്രാലയം

- Advertisement -

ദോഹ. ഖത്തറിൽ ഇമെയിൽ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത മന്ത്രാലയം. നിങ്ങളുടെ പാർസൽ ഡെലിവറിക്ക് തയ്യാറാണെന്നും ഡെലിവറി ചാർജുകൾ ക്രെഡിറ്റ് അല്ലെങ്കിൽ ബാങ്ക് കാർഡുകൾ വഴി 24 മണിക്കൂറിനകം നടത്തണമെന്നുമാണ് ഇമെയിലിന്റെ ഉള്ളടക്കമായി വരുന്നത്.

മന്ത്രാലയം പൊതുജനങ്ങൾക്ക് പാർസലുകളൊന്നും അയക്കുന്നില്ലെന്നും ഇത്തരം വഞ്ചനാപരമായ ഇമെയിലുമായി ഇടപഴകരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

- Advertisement -

Content Highlights : Ministry warns against fraudulent email scams

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR