30.2 C
Qatar
Tuesday, May 14, 2024

2023 എഎഫ്സി ഏഷ്യൻ കപ്പിനായുള്ള എസ്ക്ലൂസീവ് ഫാൻ സോൺ ദോഹ എക്സ്പോയിൽ ഉദ്ഘാടനം ചെയ്തു

- Advertisement -

ദോഹ: 2023 എഎഫ്സി ഏഷ്യൻ കപ്പിന്റെ എക്സ്ക്ലൂസീവ് ഫാൻ സോൺ ദോഹ എക്സ്പോയിൽ ഉദ്ഘാടനം ചെയ്തു. എക്സ്പോയുടെ കൾച്ചറൽ സോണിലാണ് ഫാൻ സോണുള്ളത്.

പെയിന്റ് ബോൾ ബാറ്റിൽ സോൺ, ഷൂട്ടിംഗ് റേഞ്ച്, ആകർഷകമായ ഫുട്ബോൾ മത്സരങ്ങൾ, മിനി ഗോൾഫ് കോഴ്‌സ്, ലേസർ ഷോകൾ, കളർ ഫെസ്റ്റിവൽ എന്നിവ സന്ദർശകർക്കായി ഫാൻ സോണിൽ ഒരുക്കും. ഫ്രീ സ്റ്റൈൽ പ്രകടനങ്ങളും ഇതിന്റെ ഭാഗമായി പ്രദർശിപ്പിക്കും.

- Advertisement -

എക്സ്പോ സന്ദർശിക്കാനെത്തുന്നവർക്ക്
2023 ഏഷ്യാ കപ്പ് മത്സരങ്ങൾ തത്സമയം കാണാനുള്ള സ്ക്രീനും എക്സ്പോയിൽ അവസരമൊരുക്കുമെന്ന് പബ്ലിക് റിലേഷൻസ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഹൈഫ അൽ ഒതൈബി പറഞ്ഞു.

Content Highlights: Expo 2023 Doha unveils exclusive fan zone for Asian Cup 2023

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR