30.2 C
Qatar
Tuesday, May 14, 2024

2023 എഎഫ്സി ഏഷ്യൻ കപ്പിന്റെ കൂടുതൽ ടിക്കറ്റുകൾ കൂടി വില്പനക്ക്! ഉടൻ സ്വന്തമാക്കാം

- Advertisement -

ഇനി 8 ദിവസങ്ങൾ ബാക്കി നിൽക്കെ എഎഫ്സി ഏഷ്യൻ കപ്പ്‌ ഖത്തർ 2023ന്റെ കൂടുതൽ ടിക്കറ്റുകൾ അനുവദിച്ചിട്ടുണ്ടെന്ന് അതിന്റെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ജനുവരി 12 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ടിക്കറ്റുകൾ സ്വന്തമാക്കാൻ എഎഫ്സി ഏഷ്യൻ കപ്പ്‌ ഖത്തർ 2023 ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ https://asiancup2023.qa/en സന്ദർശിക്കാവുന്നതാണ്.

- Advertisement -

Content Highlights : AFC Asian cup Qatar additional tickets available

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR