28.9 C
Qatar
Wednesday, May 15, 2024

ഖത്തറിൽ ട്രേഡിങ് കമ്പനിയിൽ ജോലി ഒഴിവ്! ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ ട്രേഡിങ്ങ് കമ്പനിയിലേക്ക് സെയിൽസ് എഞ്ചിനീയർ തസ്തികയിൽ ജോലി ഒഴിവ്.

തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് HVAC എക്യുപ്മെന്റിൽ അറിവുണ്ടായിരിക്കണം. ഖത്തറിലെ സെയിൽസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ട്രാൻസ്ഫെറബിൾ വിസയും NOCയും ഖത്തർ ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാണ്. സാക്ഷ്യപ്പെടുത്തിയ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളും ആവശ്യമാണ്.

- Advertisement -

താത്പര്യമുള്ളവർക്ക് [email protected] എന്ന ഇ മെയിൽ വിലാസത്തിലേക്ക് ബയോഡേറ്റകൾ അയക്കാവുന്നതാണ്. മെയിൽ അയക്കുമ്പോൾ Job Ref: QSE- HVC എന്ന് ഉൾപ്പെടുത്തേണ്ടതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR