29.9 C
Qatar
Thursday, May 16, 2024

ഖത്തറിൽ ടർഫ് & ലാൻഡ്സ്കേപ്പ് കമ്പനിയിൽ ജോലി ഒഴിവുകൾ, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ ടർഫ് & ലാൻഡ്സ്കേപ്പ് കമ്പനിയിൽ ജോലി ഒഴിവുകൾ.

1) ക്വാണ്ടിറ്റി സർവേയർ

- Advertisement -

അപേക്ഷകർക്ക് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. എഞ്ചിനീയറിംഗ് മേഖലയിൽ ബിരുദം ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം.

2) സീനിയർ ക്വാണ്ടിറ്റി സർവേയർ

- Advertisement -

അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. എഞ്ചിനീയറിംഗ് മേഖലയിൽ ബിരുദം ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം.

തപര്യമുള്ളവർക്ക് https://jobs.saic.com/ എന്ന വെബ്സൈറ്റിലൂടെ ബയോഡേറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR