34.2 C
Qatar
Wednesday, May 15, 2024

ഖത്തറിൽ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ! ഇപ്പോൾ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.

  1. ബയർ
  2. സൂപ്പർവൈസർ
  3. ഇൻവെന്ററി അസ്സോസിയേറ്റ്
  4. ഡാറ്റ എൻട്രി ഓപ്പറേറ്റർ

അപേക്ഷകർക്ക് ജിസിസി ഹൈപ്പർമാർക്കറ്റ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ട്രാൻസ്ഫെറബിൾ വിസയും ഖത്തർ ഐ.ഡിയും നിർബന്ധമാണ്.

- Advertisement -

താൽപര്യമുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR