30.2 C
Qatar
Tuesday, May 14, 2024

ഖത്തറിലേക്ക് സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, ഉടൻ അപേക്ഷിക്കാം

- Advertisement -

ഖത്തറിൽ ക്ലീനിംഗ് ആൻഡ് ഹോസ്പിറ്റൽ സർവീസ് മേഖലയിലേക്ക് സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട ടെൻഡർ ജോലികൾ കൈകാര്യം ചെയ്യുന്നതിൽ മുൻപരിചയമുള്ളവരായിരിക്കണം. അറബിക് ഭാഷ അറിയുന്നവർക്ക് മുൻഗണന.

താൽപര്യമുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റകൾ അയക്കാവുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR