31.9 C
Qatar
Wednesday, May 15, 2024

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

- Advertisement -

ദോഹ. ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. പത്തനംതിട്ട ചിറ്റാർ സ്വദേശി അനീഷ് സലീം (36) ആണ് മരിച്ചത്. നാട്ടിലേക്ക് തിരിച്ചു വരാനിരിക്കെയാണ് അപ്രതീക്ഷിത മരണം തേടിയെത്തുന്നത്. ലുസൈലിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. അൻസിയയാണ് ഭാര്യ. നടപടിക്രമം പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അൽ ഇഹ് സാൻ അറിയിച്ചു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR