31.9 C
Qatar
Wednesday, May 15, 2024

മലപ്പുറത്തും നിപ ജാഗ്രതാ നിർദേശം, മഞ്ചേരി മെഡിക്കൽ കോളേജിൽ ഒരാൾ നിരീക്ഷണത്തിൽ

- Advertisement -

മലപ്പുറം: മലപ്പുറം ജില്ലയിലും നിപ്പ വൈറസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ ലക്ഷണങ്ങൾ കാണിച്ച് ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിച്ചത്. രോഗിയുടെ സാമ്പിൾ വിശദ പരിശോധനയ്ക്ക് അയച്ചു. ഇയാൾ സമ്പർക്കപ്പട്ടികയിലുള്ള വ്യക്തിയല്ല.

ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചതനുസരിച്ച് ഇവരെ ഐസൊലേഷനിലാക്കി നിരീക്ഷിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അറിയാനാകുന്നത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR