29.7 C
Qatar
Thursday, May 16, 2024

ഖത്തറിൽ ഇന്ന് മുതൽ അത്യാധുനിക റഡാർ സംവിധാനങ്ങൾ ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിച്ചു തുടങ്ങും

- Advertisement -

ദോഹ: ഖത്തറിൽ വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഇന്നു മുതൽ അത്യാധുനിക റഡാർ സംവിധാനമുപയോഗിച്ച് നിരീക്ഷിക്കുകയും നിയമലംഘനം നടത്തുന്നവർക്ക് സന്ദേശമയക്കുകയും ചെയും. സെപ്തംബർ 3 വരെ പിഴ ഈടാക്കില്ല . സെപ്തംബർ 3 മുതൽ കുറ്റം ആവർത്തിച്ചാൽ പിഴ ഈടാക്കി തുടങ്ങും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR