30.2 C
Qatar
Tuesday, May 14, 2024

ഖത്തറിൽ ഫാസ്റ്റ് ലേനിൽ വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കുന്നത് ഗുരുതര നിയമലംഘനം! ട്രാഫിക് മുന്നറിയിപ്പുമായി മന്ത്രാലയം

- Advertisement -

ഖത്തറിൽ വേഗമേറിയ പാതയിൽ (ഇടത്തേയറ്റത്തെ ലെയ്ൻ) കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നത് ട്രാഫിക് നിയമം, ആർട്ടിക്കിൾ 53 അനുസരിച്ച് ട്രാഫിക് ലംഘനമാണ്.

● വേഗതയേറിയ പാതകളിൽ പതുക്കെ വാഹനമോടിക്കുന്നത് ഗതാഗത തടസ്സമുണ്ടാക്കുകയും റോഡപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

- Advertisement -

● റോഡ് സുരക്ഷ വർധിപ്പിക്കാൻ വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷിത അകലം പാലിക്കണമെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നൽകുന്നു

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR