37.9 C
Qatar
Wednesday, May 15, 2024

ഖത്തറിൽ മത്സ്യ വില കുതിച്ചുയരുന്നു : റിപ്പോർട്ട്‌

- Advertisement -

ദോഹ: മത്സ്യത്തിന്റെ വർദ്ധിച്ചുവരുന്ന ഡിമാൻഡും കുറഞ്ഞ ലഭ്യതയും കാരണം ഖത്തറിൽ മത്സ്യ വില കൂടുന്നതായി റിപ്പോർട്ട് . മിക്ക ഇനം മത്സ്യങ്ങളുടെയും ചില്ലറ വിൽപ്പന വിലയിൽ അടുത്ത കാലത്തായി വില വർദ്ധിച്ചതായി കാണുന്നു. ഏകദേശം 20-30 % വർധനയുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR