40.2 C
Qatar
Tuesday, May 14, 2024

വമ്പൻ ഓഫറുകളുമായി ദാന ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖ ഇന്ന് നുഐജയിൽ പ്രവർത്തനമാരംഭിക്കും

- Advertisement -

ഖത്തർ: മികച്ച ഓഫറുകളുമായി ദാന ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ നാലാമത്തെ ശാഖ നുഐജയിൽ ഇന്ന് വൈകുന്നേരം പ്രവർത്തനമാരംഭിക്കുന്നു. കഴിഞ്ഞ 7 വർഷമായി ഖത്തറിലെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ദാന ഹൈപ്പർമാർക്കറ്റിനോട് ചേർന്ന് വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 3000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ദാന ഹൈപ്പർമാർക്കറ്റ് വൈകിട്ട് 5 മണിക്ക് നുഐജയിൽ പ്രവർത്തനമാരംഭിക്കും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR