33.4 C
Qatar
Tuesday, May 14, 2024

പുതിയ ഹ്രസ്വകാല പാർക്കിംഗ് നിരക്കുകൾ ഇന്ന് മുതൽ നടപ്പിലാക്കാനൊരുങ്ങി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്

- Advertisement -

ദോഹ, ഖത്തർ: 2023 ജൂലൈ 21 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഹ്രസ്വകാല പാർക്കിംഗ് നിരക്കുകൾ ഇപ്രകാരമായിരിക്കുമെന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) പ്രഖ്യാപിച്ചു.

മണിക്കൂർ നിരക്ക്: 15 റിയാൽ (8 മണിക്കൂർ വരെ, അതിന് ശേഷം പ്രതിദിന നിരക്ക് ബാധകമാണ്)

- Advertisement -

പ്രതിദിന നിരക്ക്: 145 റിയാൽ

പ്രതിവാര നിരക്ക്: QR725 (പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്ക് മാത്രം പ്രതിവാര നിരക്ക്)

- Advertisement -

പാസഞ്ചർ ടെർമിനലിന്റെ ഇരുവശത്തുമായാണ് ഹ്രസ്വകാല പാർക്കിംഗ് ഇടങ്ങൾ.

Content Highlights: HIA new short-term parking rates to be enforced from today

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR