37.9 C
Qatar
Wednesday, May 15, 2024

ഹൃദയാഘാതം മൂലം പാലക്കാട്‌ സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി

- Advertisement -

ദോഹ : ഹൃദയാഘാതം മൂലം പാലക്കാട് പേഴുങ്കര സ്വദേശി പേഴുങ്കര അറഫാ നഗറിൽ ഷബീർ ( 33 ) ഖത്തറിൽ നിര്യാതനായി.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ( തിങ്കൾ ) രാവിലെ വക്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖത്തർ സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.

മുളയൻകയ് ഹംസ എന്ന ബാവായുടേയും പരേതയായ റഹ്മത്തിന്റെയും മകനാണ്.
ഭാര്യ : സുഹാന.മക്കൾ അമീർ അജ്മൽ , ഇബ്നുൽ അമീർ. വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെഎംസിസി മയ്യത്ത് പരിപാലന സമിതി അറിയിച്ചു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR