28.9 C
Qatar
Wednesday, May 15, 2024

ഖത്തറിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

- Advertisement -

ദോഹ: 2023 ജനുവരി 22 മുതൽ ഖത്തറിൽ മഴ മേഘങ്ങൾ വർദ്ധിക്കുമെന്ന് കാലാവസ്ഥാ അതോറിറ്റി അറിയിച്ചു.

രാജ്യത്തുടനീളം മേഘങ്ങളുടെ അളവ് വർധിക്കുമെന്നും ഞായറാഴ്ച വൈകുന്നേരത്തോടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിങ്കളാഴ്ച മുതൽ നേരിയതോ മിതമായതോ ആയി മാറാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -

ഇടിയുടെ അകമ്പടിയോടെയുള്ള ഈ കാലാവസ്ഥ ആഴ്ച അവസാനം വരെ തുടരും.

വടക്കുകിഴക്കൻ-വടക്കുപടിഞ്ഞാറൻ കാറ്റും ഈ കാലയളവിൽ ശക്തമാകും.

- Advertisement -

ഇത്തരം കാലാവസ്ഥയിൽ അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചു.

Content Highlights: Increased chances of rain from Sunday evening: Qatar Meteorology

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR