31.9 C
Qatar
Wednesday, May 15, 2024

ഓക്സിജൻ പാർക്കിൽ 34,000-ത്തിലധികം പേർ ലോകകപ്പ് മാച്ച് സ്ക്രീനിംഗിൽ പങ്കെടുത്തു: റിപ്പോർട്ട്‌

- Advertisement -

ദോഹ: എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ നടന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ഗെയിം സ്‌ക്രീനിങ്ങുകൾ 34,000-ത്തിലധികം പേർ കണ്ടു.

ഖത്തർ ഫൗണ്ടേഷൻ അതിന്റെ പ്രതിമാസ ബുള്ളറ്റിനിൽ 34,530 പേർ മത്സര സ്‌ക്രീനിങ്ങിൽ പങ്കെടുത്തതായി അറിയിച്ചു.

- Advertisement -

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിൽ ഒന്നായ എജ്യുക്കേഷൻ സിറ്റി, ലോകകപ്പ് വേളയിൽ കുടുംബ സൗഹാർദ്ദ അന്തരീക്ഷത്തിൽ എല്ലാവർക്കും പരിപാടികളും പ്രവർത്തനങ്ങളും ആസ്വദിക്കാനായി ആരംഭിച്ചിരുന്നു.

സെമി ഫൈനലും ഫൈനലും ഉൾപ്പെടെ ആകെ 24 ഗെയിമുകൾ ഓക്സിജൻ പാർക്കിൽ തത്സമയം പ്രദർശിപ്പിച്ചു.

- Advertisement -

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഗെയിംസ് നടക്കുന്ന ദിവസങ്ങളിലൊഴികെ എല്ലാ മത്സരദിവസങ്ങളിലും ഓക്സിജൻ പാർക്കിൽ ഗെയിമുകൾ പ്രദർശിപ്പിച്ചിരുന്നു.

Content Highlights: More than 34,000 attended match screenings at Qatar Foundation

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR